ബംഗളൂരു: തീവ്രവാദ വിരുദ്ധ സ്ക്വാഡും ചാമരാജനഗർ ജില്ലാ പൊലീസും നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദു സംഘടനകളുടെ നേതാക്കളെ ഈ തീവ്രവാദികൾ ലക്ഷ്യമിട്ടതായി പറയപ്പെടുന്നു. നിരോധിത തീവ്രവാദ സംഘടനയായ അൽ-ഉമ്മദിലെ അംഗങ്ങളാണിവര്‍ . തമിഴ്‌നാട്ടിൽ ഹിന്ദു നേതാവ് പാണ്ഡി സുരേഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍ - രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍
തീവ്രവാദ വിരുദ്ധ സ്ക്വാഡും ചാമരാജനഗർ ജില്ലാ പോലീസും നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
![രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍ Two militants were arrested in Chamarajanagar രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡും ചാമരാജനഗർ ജില്ലാ പോലീസും നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5690376-thumbnail-3x2-saksaof.jpg?imwidth=3840)
ബംഗളൂരു: തീവ്രവാദ വിരുദ്ധ സ്ക്വാഡും ചാമരാജനഗർ ജില്ലാ പൊലീസും നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദു സംഘടനകളുടെ നേതാക്കളെ ഈ തീവ്രവാദികൾ ലക്ഷ്യമിട്ടതായി പറയപ്പെടുന്നു. നിരോധിത തീവ്രവാദ സംഘടനയായ അൽ-ഉമ്മദിലെ അംഗങ്ങളാണിവര്‍ . തമിഴ്‌നാട്ടിൽ ഹിന്ദു നേതാവ് പാണ്ഡി സുരേഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Two militants were arrested in Chamarajanagar
Chamarajanagar: Two militants were arrested in a joint operation by the Anti Terrorist Squad and Chamarajanagar district police.
It is said that these militants targeted the leaders of Hindu organizations in Tamil Nadu and Kerala. And they are said to be members of a banned militant organization Al-Ummad.
Top sources said the two were arrested on the basis of a hint given by accused who were arrested in connection with the murder of Hindu organization Pandi Suresh in Tamil Nadu.
These militants have been subjected to severe interrogation in Bengaluru
(one photo).
Conclusion: