ETV Bharat / bharat

ഹൈദരാബാദില്‍ യുവാക്കളെ മർദിച്ച് പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്ക് സസ്പെൻഷൻ - ഹൈദരാബാദ്

മിർ ചൗക്ക് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെയും ഗോൽകൊണ്ട പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെയുമാണ് സസ്‌പെൻഡ് ചെയ്‌തത്.

Hyderabad Police  Telangana  Mir Chowk  Golconda  Anjani Kumar  Cops Suspended  Lockdown  COVID 19  Novel Coronavirus  പൊലീസുകാര്‍ക്ക് സസ്പെൻഷൻ  മർദിച്ച് പരിക്കേല്‍പ്പിച്ചു  ഹൈദരാബാദ് പൊലീസ്ട  ഹൈദരാബാദ്  ലോക്ക് ഡൗൺ
ഹൈദരാബാദില്‍ യുവാക്കളെ മർദിച്ച് പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്ക് സസ്പെൻഷൻ
author img

By

Published : Apr 29, 2020, 9:34 AM IST

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവാക്കളെ മർദിച്ച് പരിക്കേല്‍പ്പിച്ച രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. മിർ ചൗക്ക് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെയും ഗോൽകൊണ്ട പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെയുമാണ് ഹൈദരാബാദ് പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ സസ്‌പെൻഡ് ചെയ്‌തത്. മിര്‍ ചൗക്കില്‍ നോമ്പ് തുറക്കാനായി പഴവര്‍ഗങ്ങൾ വാങ്ങാൻ പോയ യുവാവിന്‍റെ തല പൊലീസുകാരൻ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഷെയ്ഖ്പേട്ടിലും നോമ്പ് അനുഷ്‌ഠിച്ചിരുന്ന യുവാവിനെ പൊലീസ് മര്‍ദിക്കുകയായിരുന്നു.

  • Mirchowk Constable officer Ch Sudhaker is placed under suspension for his unprofessional conduct which caused injury to a civilian. Hyd city police remain committed to safety, security and dignity of a common man.

    — Anjani Kumar, IPS, Stay Home Stay Safe. (@CPHydCity) April 28, 2020 " class="align-text-top noRightClick twitterSection" data=" ">
  • HG Hanumantu of PS Golconda is placed under suspension for unprofessional conduct. SHO Golconda is given a charge memo for not properly briefing his subordinates in discharge of duties.

യുവാക്കളെ മര്‍ദിച്ച് പരിക്കേല്‍പിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്‌തതായി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ ട്വീറ്റ് ചെയ്‌തു. ലോക്ക് ഡൗണില്‍ അവശ്യവസ്‌തുക്കൾ വാങ്ങാനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ ആക്രമിക്കുന്നതായും അപമര്യാദയായി പെരുമാറുന്നതായും നിരവധി ആരോപണങ്ങൾ ഹൈദരാബാദ് പൊലീസിനെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.