ന്യൂഡൽഹി: ഡൽഹി ദ്വാരകയിൽ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. ഗ്യാസ് സ്റ്റേഷനിൽ നിന്നും കുറ്റികളിൽ ഗ്യാസ് നിറക്കുന്നതിനിടെയാണ് ട്രക്ക് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഡൽഹിയിൽ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക് - ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്
പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു
ഡൽഹിയിൽ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്