ലക്‌നൗ: ഉത്തർപ്രദേശിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മുസാഫർനഗറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി. തുടർന്ന് മറ്റൊരു വീട്ടിൽ നിന്നും അബോധാവസ്ഥയിലും രക്തം വാർന്ന നിലയിലുമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുപിയിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത രണ്ടുപേർ അറസ്റ്റിൽ - യുപി ബുധാന
പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്