അമരാവതി: ആന്ധ്രപ്രദേശിൽ വോളിബോൾ കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ 10 പേർക്ക് പരിക്ക്. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വോളിബോൾ കളിക്കുന്നതിനെ ചൊല്ലി സംഘർഷം; 10 പേർക്ക് പരിക്ക് - സംഘർഷം
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വോളിബോൾ കളിക്കുന്നതിന ചൊല്ലി സംഘർഷം; പത്ത് പേർക്ക് പരിക്ക്