ലക്‌നൗ: അതിഥി തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഖത്താൻ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു.