ETV Bharat / bharat

ത്രിപുരയിൽ കൊവിഡ് കേസുകൾ 1,000 കടന്നു - അഗര്‍ത്തല

ത്രിപുരയിൽ 37 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 723 പേർ ചികിത്സയിൽ തുടരുന്നു

ത്രിപുര കൊവിഡ്  Tripura COVID-19  Tripura  ത്രിപുര  അഗര്‍ത്തല  Agartala
ത്രിപുരയിൽ കൊവിഡ് കേസുകൾ 1,000 കടന്നു
author img

By

Published : Jun 13, 2020, 7:06 PM IST

അഗര്‍ത്തല: ത്രിപുരയിൽ കൊവിഡ് കേസുകൾ 1,001 ആയി ഉയർന്നു. 37 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പരിശോധിച്ച 210 സാമ്പിളുകളിൽ 37 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളിൽ 34 പേർ സെപാഹിജാല ജില്ലയിൽ നിന്നുള്ളവരും, മൂന്നുപേർ ഗോമതി ജില്ലയിൽ നിന്നുള്ളവരുമാണ്. 278 പേർ രോഗമുക്തി നേടിയപ്പോൾ, 723 പേർ ചികിത്സയിൽ തുടരുന്നു. 9,049 പേർ ഹോം ഐസൊലേഷനിലും, 656 പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.