ETV Bharat / bharat

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; തീവണ്ടികള്‍ വൈകിയോടുന്നു - ട്രെയിനുകള്‍ വൈകിയോടുന്നു

രാജധാനിയും തുരന്തോ എക്‌സ്പ്രസുമടക്കം  15 തീവണ്ടികള്‍ ഒരുമണിക്കൂര്‍ വൈകിയോടുന്നതായി ഉത്തര റെയില്‍വേ അറിയിച്ചു.

north india  northern railways  Indian railways  Trains delayed as dense fog grips North India  Dense fog in Delhi  ഉത്തരേന്ത്യയില്‍ അതിശൈത്യം  ട്രെയിനുകള്‍ വൈകിയോടുന്നു  ന്യൂഡല്‍ഹി
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; തീവണ്ടികള്‍ വൈകിയോടുന്നു
author img

By

Published : Jan 7, 2020, 4:45 PM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നതിനിടെ കനത്ത മൂടല്‍ മഞ്ഞ് കാരണം തീവണ്ടികള്‍ വൈകിയോടുന്നു. രാജധാനിയും തുരന്തോ എക്‌സ്പ്രസുമടക്കം 15 തീവണ്ടികള്‍ ഒരുമണിക്കൂര്‍ വൈകിയോടുന്നതായി ഉത്തര റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ദീപക് കുമാര്‍ പറഞ്ഞു. ചണ്ഡീഗഢ് -കൊച്ചുവേളി സമ്പര്‍ക് ക്രാന്തി എക്‌സ്‌പ്രസ് ഏഴ് മണിക്കൂറാണ് വൈകിയോടിയത്. ഫറാക്ക എക്‌സ്‌പ്രസ്, മഹാബോധി എക്‌സ്‌പ്രസ് , പൂര്‍വ എക്‌സ്‌പ്രസ്, വിക്രം ശില എക്‌സ്‌പ്രസ് , ദക്ഷിന്‍ എക്‌സ്‌പ്രസ് , ഗോവ എക്‌സ്‌പ്രസ് , ജി.ടി എക്‌സ്‌പ്രസ് , തമിഴ്‌നാട് എക്‌സ്‌പ്രസ് എന്നിവ മൂന്ന് മണിക്കൂറാണ് വൈകിയോടിയത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

Intro:नई दिल्ली:
उत्तर भारत में रह रहे लोगों को कोहरे से राहत नहीं मिल पा रही है. उइसका सबसे ज्यादा असर रेल परिचालन पर पड़ रहा है. यहां दिल्ली पहुंचने वाली करीब दर्जन भर गाड़ियां आज भी देरी से चल रही है.

Body:15 से ज्यादा गाड़ियां कोहरे से प्रभावित
बुधवार को उत्तर रेलवे के मुख्य जनसंपर्क अधिकारी दीपक कुमार ने बताया कि यह दिल्ली आने वाली 15 गाड़ियां 1 घंटे से ज्यादा की देरी से चल रही हैं. इसमें राजधानी और दुरंतो जैसी प्रीमियम गाड़ियां भी शामिल हैं. चंडीगढ़-कोचुवेळी संपर्क क्रांति यहां 7 घंटे देरी से चल रही है.

कौन-कौन सी गाड़ियां प्रभावित!
जानकारी के मुताबिक, यहां फरक्का एक्सप्रेस 2:30 घंटे की देरी से, पुरुषोत्तम एक्सप्रेस 2 घंटे, महाबोधि एक्सप्रेस 2 घंटे, पूर्वा एक्सप्रेस 2 घंटे, विक्रमशिला एक्सप्रेस 1:30 घंटे, दक्षिण एक्सप्रेस 2:30 घंटे, गोवा एक्सप्रेस 2 घंटे, जीटी एक्सप्रेस 2:30 घंटे, तमिलनाडु एक्सप्रेस 2 घंटे देरी से चल रहीं हैं. इसमें सचखंड एक्सप्रेस और जम्मू मेल जैसी गाड़ियां भी शामिल हैं.

Conclusion:यात्रियों को सलाह
रेल यात्रियों को सलाह दी गई है कि वह घर से निकलते वक्त अपनी गाड़ी की सही स्थिति जांच लें. इससे अलग यह रेलवे ने दावा किया है कि वह यात्रियों को सुरक्षित और सहूलियत भरा सफर देने के लिए प्रतिबद्ध है. इसकी तमाम कोशिशें की जा रही है लेकिन यह सुरक्षित परिचालन प्राथमिकता है.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.