- മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കം; മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു
- സെക്രട്ടറിയേറ്റിലേക്കുള്ള സമാന്തര വാഹനങ്ങൾക്ക് അനുമതി നൽകണമെന്ന് ചീഫ് സെക്രട്ടറി; നിര്‍ദേശം വിവാദത്തില്‍
- "പാലാ സീറ്റ് വിട്ടു നൽകുമോ?" എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ
- ഇന്ത്യയിൽ കൊവിഡ് ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 895 മരണം
- യുഡിഎഫിൽ നിന്ന് വിട്ടു പോയവരെ തിരികെ കൊണ്ടുവരണമെന്ന് കെ മുരളീധരൻ
- തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; അയ്യനെ കാണാൻ ഭക്തർ നാളെ മുതൽ മല ചവിട്ടും
- പൊലീസുകാര്‍ക്ക് പൊതുജനസേവകരാണെന്ന ധാരണയുണ്ടാകണമെന്ന് മുഖ്യമന്ത്രി
- കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
- ഗായകന് കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു
- ഹൈദരാബാദിൽ വിദ്യാർഥിക്ക് മയക്കുമരുന്ന് നൽകി സുഹൃത്തുക്കൾ പീഡിപ്പിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍