- നിരീക്ഷണത്തിലിരുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; ആരോഗ്യപ്രവർത്തകന് സസ്പെൻഷൻ
- കൊച്ചി മെട്രോയുടെ തൈക്കുടം - പേട്ട സർവീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
- അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
- ലോകത്ത് രണ്ടേമുക്കാൽ കോടിയോളം കൊവിഡ് ബാധിതർ
- വെഞ്ഞാറമൂട് കൊലപാതകം ഉൾപ്പെടെ മൂന്ന് കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.മുരളീധരൻ
- ബാലഭാസ്കറിന്റെ മരണം; വിഷ്ണു സോമസുന്ദരത്തെ സിബിഐ ചോദ്യം ചെയ്യുന്നു
- വീട്ടിൽ വാറ്റുചാരായ നിര്‍മാണം; രണ്ടുപേർ പിടിയിൽ
- ജമ്മു കശ്മീരില്‍ സ്ഫോടക വസ്തുക്കള്‍ സൈന്യം കണ്ടെത്തി നിർവീര്യമാക്കി
- ബി.ജെ.പി - ബി.ഡി.ജെ.എസ് നേതാക്കളുടെ ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു
- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ഒസാമ ബിൻ ലാദന്റെ മരുമകൾ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - suspension kerala rape case
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍