- തലസ്ഥാനത്ത് സമൂഹ വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
- സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി
- സർക്കാരിന്റേത് പ്രവാസിവിരുദ്ധ നിലപാടെന്ന് രമേശ് ചെന്നിത്തല
- പ്രവാസികളുടെ മടക്കം; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.സുരേന്ദ്രന്
- തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ
- ബാബ രാംദേവിന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
- ഇന്ത്യ ചൈന സംഘർഷം ; അതിർത്തിയിൽ അതീവ ജാഗ്രത
- സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറക്കുന്നത് ഇന്ത്യക്ക് നേട്ടമെന്ന് കെ ശിവൻ
- ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ ഉടൻ തിരിച്ചെത്തിക്കുമെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ
- അതിർത്തി തർക്കത്തിന് നേപ്പാളും; കരുതലോടെ ഇന്ത്യ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍