- ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്
- സണ്ണി ലിയോണിനെ ക്രൈംബാഞ്ച് ചോദ്യം ചെയ്തു
- കിഫ്ബിയോട് നന്ദികേട് പാടില്ലെന്ന് മുഖ്യമന്ത്രി
- പിണറായിയും സി.പി.എമ്മും മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല
- താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു
- രാജ്യത്ത് 11,713 പേർക്ക് കൂടി കൊവിഡ്; 95 മരണം
- അഫ്ഗാൻ വ്യോമാക്രമണത്തിൽ 18 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബിഹാറില്‍ വ്യാജമദ്യ ദുരന്തം; രണ്ട് പേര് മരിച്ചു, നിരവധി പേര് ഗുരുതരാവസ്ഥയില്‍
- മ്യാൻമറിൽ ആക്രമണം; മൂന്ന് പൊലീസുകാരടക്കം 12 പേർ കൊല്ലപ്പെട്ടു
- ഒസ്കാര്‍ പുരസ്കാര ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍
- ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്
- സണ്ണി ലിയോണിനെ ക്രൈംബാഞ്ച് ചോദ്യം ചെയ്തു
- കിഫ്ബിയോട് നന്ദികേട് പാടില്ലെന്ന് മുഖ്യമന്ത്രി
- പിണറായിയും സി.പി.എമ്മും മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല
- താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു
- രാജ്യത്ത് 11,713 പേർക്ക് കൂടി കൊവിഡ്; 95 മരണം
- അഫ്ഗാൻ വ്യോമാക്രമണത്തിൽ 18 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബിഹാറില്‍ വ്യാജമദ്യ ദുരന്തം; രണ്ട് പേര് മരിച്ചു, നിരവധി പേര് ഗുരുതരാവസ്ഥയില്‍
- മ്യാൻമറിൽ ആക്രമണം; മൂന്ന് പൊലീസുകാരടക്കം 12 പേർ കൊല്ലപ്പെട്ടു
- ഒസ്കാര്‍ പുരസ്കാര ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു
Last Updated : Feb 6, 2021, 1:16 PM IST