- മന്ത്രി എ.സി മൊയ്തീന്റെ വിവാദവോട്ട്; ചട്ടലംഘനമില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്
- യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷനില്‍ വിശദമായ പരിശോധന നടത്തുമെന്ന് പ്രതിപക്ഷ നേതാവ്
- 46 ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ ദര്‍ശനത്തിന് വിലക്ക്
- കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് കർഷക സമരത്തെ അടിച്ചമർത്താന്‍: എസ്. രാമചന്ദ്രൻപിള്ള
- സ്വർണക്കടത്ത് കേസിൽ ജയിലിൽ അട്ടിമറി; ഡിഐജിയിൽ നിന്ന് മൊഴിയെടുക്കണമെന്ന് കെ സുരേന്ദ്രൻ
- സിമി പ്രവർത്തകൻ തിരുവനന്തപുരത്ത് അറസ്റ്റിൽ
- ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് ബിജെപി എംപി രൂപ ഗാംഗുലി
- കർഷകരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രി ഒരിക്കലും കേൾക്കുന്നില്ല: കപിൽ സിബൽ
- മധ്യപ്രദേശിൽ രണ്ട് നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
- ഫേസ്ബുക്കിൽ കണ്ടുമുട്ടിയ പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയ യുവാവ് അറസ്റ്റിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - india news headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top ten 1 pm പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ കേരളം പ്രധാനവാർത്ത ഇന്ത്യ പ്രധാന വാർത്ത മൊയ്തീന്റെ വിവാദവോട്ട് വാർത്ത കേരളം പ്രതിപക്ഷ നേതാവ് വാർത്ത കർഷക സമരത്തെ അടിച്ചമർത്തുന്നു വാർത്ത രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു വാർത്ത top ten at 1pm kerala main news kerala news headlines india news headlines moideen vote news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9851963-thumbnail-3x2-tpten.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽപ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ