- സരിത്ത്, സന്ദീപ്, സ്വപ്ന, ശിവശങ്കര്‍; ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
- കുതിരാനില്‍ നാല് ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം
- കൊവിഡ് വ്യാപനം തുടരുന്നു; പത്ത് ജില്ലകളിൽ നിരോധനാജ്ഞ നീട്ടി
- ഇന്ത്യയുടെ ആദ്യ സീപ്ലെയിൻ ഗുജറാത്തില്‍; ഉദ്ഘാടനം ഇന്ന്
- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വയ്ക്കണമെന്ന് ആവശ്യം
- പ്രണയ ബന്ധത്തെ എതിർത്തു; തെലങ്കാനയില്‍ പെൺകുട്ടി മരിച്ച നിലയില്‍
- കൊല്ലത്ത് കെഎസ്ആർടിസി ബസില്‍ പിക്കപ്പ് വാനിടിച്ച് ഒരു മരണം
- തേയില ലേലത്തിൽ റെക്കോഡിട്ട് പൊന്നും വിലയുള്ള 'മനോഹാരി' തേയില
- വിവാഹത്തിനായുള്ള മതപരിവർത്തനം നിയമപരമല്ല: അലഹബാദ് ഹൈക്കോടതി
- കമൽനാഥിന്‍റെ സ്റ്റാർ ക്യാമ്പയിനർ പദവി പിൻവലിച്ചത് അനീതിയെന്ന് ദിഗ്‌വിജയ സിങ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ