- സ്വർണക്കടത്ത് ; എൻഐഎ കേസിൽ എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസത്തിന് ശേഷവും മോർച്ചറിയിൽ
- യുഎസ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ബരാക്ക് ഒബാമ
- സിബിഐയ്ക്ക് മഹാരാഷ്ട്രയിൽ കേസ് അന്വേഷിക്കാനുള്ള സമ്മതം പിൻവലിച്ചു
- താനെയിൽ ഇടിമിന്നലിൽ 25 പേർക്ക് പരിക്കേറ്റു
- ഇടതുമുന്നണി യോഗം ഇന്ന്
- കുമ്മനം രാജശേഖരൻ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക്

- ശബരിമല ദർശനത്തിന് കൂടുതൽ പേരെ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
- ടൈറ്റാനിയം അഴിമതി കേസ്; അന്വേഷണം സിബിഐ ഏറ്റെടുക്കില്ല
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 11 am top news et bharat
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍