ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - hot news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top news  hot news  election news
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 11, 2020, 5:00 PM IST

  1. അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം
  2. കൊവിഡ് ബാധിതര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാം
  3. സർക്കാർ ഉത്തരവിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ
  4. എം.സി ഖമറുദ്ദീന്‍ മുഖ്യസൂത്രധാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
  5. ശബരിമല തീർഥാടനത്തിന് വിപുലമായ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്
  6. അമിത് ഷാ ഗുജറാത്തിലെ അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കും
  7. ആർ‌ജെ‌ഡി പൊതുജനങ്ങളെ വഞ്ചിച്ചതായി സഞ്ജയ് ജയ്സ്‌വാള്‍
  8. ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് സുഷീല്‍ മോദി
  9. കാബൂളില്‍ ബോംബാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
  10. സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് കടത്താൻ ശ്രമം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.