- സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് അതീവ ഗൗരവതരം; സി.പി.എം
- സെക്രട്ടേറിയറ്റ് തീപിടിത്തം; അഡീ.ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
- ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
- ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി എഐഎംഐഎം
- കഞ്ചാവ് ഓർഡർ ചെയ്ത് 14കാരൻ; ഇടനിലക്കാരൻ അറസ്റ്റിൽ
- രാജസ്ഥാനിൽ 557 കൊവിഡ് ബാധിതർ കൂടി
- പിഎസ്ജിയുടെ അമരക്കാരന് തിയാഗോ സില്‍വ ഇനി ചെല്‍സിയില്‍
- സിംഗപ്പൂരിൽ 94 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- പാകിസ്ഥാനിൽ 415 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 2543 പേര്‍ക്ക് കൂടി കൊവിഡ്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top news @7 പ്രധാന വാര്‍ത്തകള്‍ 2543 പേര്‍ക്ക് കൂടി കൊവിഡ് സെക്രട്ടേറിയറ്റ് തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8593416-thumbnail-3x2-pp.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍