ETV Bharat / bharat

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news at 5 pm  പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാനവാർത്തകൾ  top news  news at 5 pm
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 28, 2020, 4:59 PM IST

  1. സോളാർ വഴിതിരിച്ചുവിട്ടതിന് പിന്നിൽ ഗണേഷ് കുമാറെന്ന് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ
  2. നിയമം വ്യാഖ്യാനിക്കേണ്ടത് വിജിലൻസ് അല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്
  3. കരിപ്പൂരില്‍ 81 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി
  4. കൊവിഡ് നിയന്ത്രണത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പരാജയമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
  5. മുബൈയിൽ നാളെ മുതൽ ക്രിസ്‌ത്യൻ പള്ളികളിൽ ആരാധന തുടങ്ങും
  6. അനധികൃത കൽക്കരി വ്യാപാരം; വ്യാപകമായി റെയ്‌ഡ് നടത്തി സിബിഐ
  7. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തെക്കൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
  8. യുപിയില്‍ വാഹനാപകടത്തില്‍ നാല് മരണം; ഒരാള്‍ക്ക് പരിക്ക്
  9. റഷ്യയില്‍ 27,100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
  10. ദക്ഷിണ കൊറിയയിൽ 504 പേർക്ക് കൂടി കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.