- ബിനീഷ് കോടിയേരിയുടെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം; ബന്ധുക്കളുടെ പ്രതിഷേധം
- കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- ജോ ബൈഡനും കമല ഹാരിസും കേവല ഭൂരിപക്ഷത്തിലേക്കടുക്കുന്നു
- സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന്
- ബിനീഷിന്റെ കുടുംബവും ഇഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം; അഭിഭാഷകന് എത്തി
- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന സുരക്ഷ
- അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
- അര്‍ണബിന്റെ അറസ്റ്റില്‍ പൊലീസിന് നന്ദി പറഞ്ഞ് അന്വേ നായിക്കിന്റെ ഭാര്യ
- ബിജെപി പ്രവർത്തകന്റെ കൊലപാതകം; കോൺഗ്രസ് നേതാവ് വിനയ് കുൽക്കർണി അറസ്റ്റിൽ
- മധ്യപ്രദേശിൽ കുഴൽക്കിണറിൽ അകപ്പെട്ട കുട്ടിക്കായി രക്ഷാപ്രവർത്തനം തുടരുന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 11 am rtv headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍