ETV Bharat / bharat

നിങ്ങളുടെ ഇന്ന് - ഇടിവി ഭാരത് നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്ന്

horoscope  നിങ്ങളുടെ ഇന്ന്  today's horoscope  ഇടിവി ഭാരത് നിങ്ങളുടെ ഇന്ന്  etv horoscope
നിങ്ങളുടെ ഇന്ന്
author img

By

Published : Mar 5, 2020, 4:55 AM IST

ചിങ്ങം

ഇന്ന് ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം തേടിയെത്തുകയും ചെയ്യും.

horoscope  നിങ്ങളുടെ ഇന്ന്  today's horoscope  ഇടിവി ഭാരത് നിങ്ങളുടെ ഇന്ന്  etv horoscope
ചിങ്ങം

കന്നി

ഇന്ന് നിങ്ങൾക്കായി കുറച്ച്‌ സമയം ചിലവഴിക്കുക. നിങ്ങളുടെ ഓഫീസിൽ ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്‌. പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്‌ തടയുകയും വളരെ ശ്രദ്ധാപൂർവമായിരിക്കുക. പുതിയ പ്രണയ ബന്ധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

തുലാം

വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾ അവസാനിക്കും. അവ കോടതി മുഖാന്തരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണ ഗതിയിലാവുകയും മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും.

വൃശ്ചികം

ഇന്ന് ജോലിഭാരം കൂടിതലായിരിക്കും. അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്വത്തിനും ഇടയിൽപ്പെടും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും.സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത്‌ ഉന്മേഷവാനാക്കും.

ധനു

ഇന്ന് നിങ്ങൾക്ക്‌ ഒരു തർക്കമുള്ളതും സൈദ്ധാന്തികവുമായിട്ടുള്ള ദിവസമാണ്‌. അഭിപ്രായങ്ങൾ നിങ്ങളിലേക്ക്‌ അടിച്ചേൽപ്പിക്കുന്ന വ്യക്തികളുമായി അകലം പാലിക്കുക. നിങ്ങൾ ക്ഷമയോടു കൂടി മറ്റുള്ളവരെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുകയും ചെയ്‌താൽ തർക്കങ്ങൾ പരിഹരിക്കാൻ കഴിയും.

മകരം

ഇന്ന് അമിതമായി ഊർജം ആവശ്യമുള്ള ദിനമാണ്‌. വളരെ ബുദ്ധിയും വിവേകവും ആവശ്യമുള്ള ജോലികൾ ഇന്ന് എടുക്കരുത്‌. ഇത്‌ ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കും. സൂക്ഷ്‌മ പരിശോധന,ജിജ്ഞാസ, സംഘാടനം എന്നിവ ജോലിക്കിടയിലെ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.

കുംഭം

വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ശ്രേഷ്‌ടമായ ഫലങ്ങൾ ഉണ്ടാകും. നിങ്ങൾ മറ്റുള്ളവർക്കിടയിൽ ഊജസ്വലനായും ചാലക ശക്തിയായും വർത്തിക്കും. നിങ്ങളുടെ പ്രതിഛായയിൽ ശ്രദ്ധാലുവായിരിക്കുക. അതിമോഹം കളയുക. ആളുകളോട്‌ ദയയുള്ളതും കരുണയുള്ളതുമായ സമീപനം സ്വീകരിക്കുക.

മീനം

അക്ഷീണമായും വളരെ കഠിനമായും അധ്വാനിക്കുന്നവർക്ക്‌ ഇന്ന് നല്ല ദിനമായിരിക്കും. പുതുമയും സർഗാത്മകതയും നിങ്ങൾ ഇന്നു ജോലിയിൽ കൊണ്ടുവരും. ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട്‌ കഠിനമായി പരിശ്രമിക്കുക. പരാജയത്തിൽ നിരാശപ്പെടാതിരിക്കുക.

മേടം

സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ ഈ ദിനത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താൽപര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഇടവം

കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള ഒത്തുചേരലിന്‍റെ ദിനമായിരിക്കും. രുചികരമായ വിഭവങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുകയും അത് വേണ്ടുവോളം ആസ്വദിക്കുവാനും കഴിയും.

മിഥുനം

ഈ ദിനം നിങ്ങള്‍ പൂര്‍ണമായും ഊര്‍ജസ്വലനും ആവേശവാനും ആയിരിക്കും. കാര്യങ്ങളെ വളരെ അനുകൂലമായി കാണുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി അനുഭവിക്കാന്‍ സാധിക്കും. കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് നടത്തുവാൻ കഴിയും. കഠിനമായ ദിനക്രമമാണെങ്കിലും അത് മികച്ച പ്രതിഫലം ലഭ്യമാക്കും.

കര്‍ക്കിടകം

കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും ലഭിക്കില്ല. അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടിൽ അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ ലഘുവായി നേരിടുക.

കർക്കിടകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.