- കരസേന മേധാവി എം.എം നരവനെ ലഡാക്കില്‍. സാഹചര്യം നേരിട്ട് വിലയിരുത്തും. കരസേന മേധാവി എം.എം നരവനെ ലഡാക്കില്‍. സാഹചര്യം നേരിട്ട് വിലയിരുത്തും.
- വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഫോൺവിളി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു, ഒളിവില്‍ പോയ പ്രതികൾക്കായി തെരച്ചില്വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം
- പാലാരിവട്ടം പാലം കേസ് ഇന്ന് സുപ്രീം കോടതിയില്‍. പുനര്‍നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യം. പാലാരിവട്ടം പാലം കേസ്
- സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. നൂറുദിന കര്‍മ പദ്ധതികളുടെ പ്രദേശിക പ്രചാരണം മുഖ്യ അജണ്ട. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ
- ചിറ്റാര്‍ കസ്റ്റഡി മരണം. മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും. ചിറ്റാര്‍ കസ്റ്റഡി മരണം
- ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുംബെംഗളൂരു മയക്കുമരുന്ന് കേസ്
- നീറ്റ് ജെ.ഇ.ഇ പരീക്ഷകളുടെ പുനപരിശോധനാ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. നീറ്റ് ജെ.ഇ.ഇ പരീക്ഷ
- ഐപിഎല്‍ ഫിക്‌ചർ ഇന്ന്, മത്സരങ്ങൾ തുടങ്ങുന്നത് ഈമാസം 19ന്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടും.ഐപിഎല്‍ ഫിക്‌ചർ
- ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കം. ആദ്യ ടി 20 ഇന്ന് റോസ്ബൗളില്ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം
- യുവേഫ നേഷൻസ് ലീഗ്: ഇറ്റലി, ഹോളണ്ട്, പോളണ്ട് എന്നിവർ ഇന്ന് കളത്തില്യുവേഫ നേഷൻസ് ലീഗ്
ഇന്നത്തെ പ്രധാന വാർത്തകൾ - വാർത്തകൾ ഒറ്റനോട്ടത്തിൽ...
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![ഇന്നത്തെ പ്രധാന വാർത്തകൾ Today's headlines headlines വാർത്തകൾ ഒറ്റനോട്ടത്തിൽ... ഇന്നത്തെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8671823-490-8671823-1599182502933.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാർത്തകൾ