1.സ്വർണകടത്ത് കേസിൽ സ്വപ്‌ന സുരേഷിന്‍റെ മൊഴി ചോർന്നതിൽ കസ്റ്റംസ് ഉന്നത കേന്ദ്രങ്ങള്‍ അന്വേഷണം തുടങ്ങി
2.കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇടയിൽ മലയാളിക്ക് ഇന്ന് ഉത്രാടം.
3.മൻ കി ബാതിലൂടെ പ്രധാനമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
4.പോപ്പുപലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്‍റെയും ഭാര്യ, മക്കള്‍ എന്നിവരുെടയും അറസ്റ്റ് ഇന്ന് രേഖപെടുത്തും.
5.രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 35 ലക്ഷത്തിലേക്ക്
6.ലോകത്ത് കൊവിഡ് രോഗവ്യാപനം വർധിക്കുന്നു. രോഗ ബാധിതരുടെ എണ്ണം രണ്ടരകോടി കവിഞ്ഞു.
7.കൊവിഡ് ബാധിച്ച് മലയാളി ലണ്ടനിൽ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ജിയോമോൻ ജോസഫാണ് മരിച്ചത്
8.ശ്രീനഗർ പന്താ ചൗക്ക് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്‌ടമായി.
9.കമ്യൂണിറ്റി ഷീൽഡ് ഫുട്ബോള്‍ ഫൈനലിൽ ലിവർ പൂളിനെ തോൽപ്പിച്ച് ആഴ്‌സണല്‍ കിരീടം സ്വന്തമാക്കി.
10.ബാഴ്‌സലോണ വിടാൻ ഉറച്ച് മെസി. നാളെ തുടങ്ങുന്ന പരിശീലനത്തിൽ നിന്ന് വിട്ട് നിൽക്കും