ETV Bharat / bharat

കൊൽക്കത്തയിൽ വൈദ്യുതി പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം; തൃണമൂൽ എംഎൽഎയ്ക്ക് പരിക്ക് - മെറ്റിയബ്രൂസ് എം‌എൽ‌എ അബ്ദുൽ ഖലീക്ക് മൊല്ല

മെറ്റിയബ്രൂസ് എം‌എൽ‌എ അബ്ദുൽ ഖലീക്ക് മൊല്ലക്കാണ് പരിക്കേറ്റത്. ഉംപുൻ ചുഴലിക്കാറ്റ് അവസാനിച്ച് ആറ് ദിവസത്തിന് ശേഷവും പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.

TMC MLA injured Amphan Amphan aftermath Kolkata police കൊൽക്കത്ത വൈദ്യുതി പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം തൃണമൂൽ എംഎൽഎയ്ക്ക് പരിക്ക് മെറ്റിയബ്രൂസ് എം‌എൽ‌എ അബ്ദുൽ ഖലീക്ക് മൊല്ല ഉംപൂൻ ചുഴലിക്കാറ്റ്
കൊൽക്കത്തയിൽ വൈദ്യുതി പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം; തൃണമൂൽ എംഎൽഎയ്ക്ക് പരിക്ക്
author img

By

Published : May 27, 2020, 9:19 AM IST

കൊൽക്കത്ത: കൊൽക്കത്തയിൽ വൈദ്യുതി പുന:സ്ഥാപിക്കാത്തതിനെതിരെ പ്രതിഷേധം. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നിയമസഭാംഗത്തിനും മറ്റ് നാല് പേർക്കും പരിക്കേറ്റു. മെറ്റിയബ്രൂസ് എം‌എൽ‌എ അബ്ദുൽ ഖലീക്ക് മൊല്ലക്കാണ് പരിക്കേറ്റത്. . ഉംപുൻ ചുഴലിക്കാറ്റ് അവസാനിച്ച് ആറ് ദിവസത്തിന് ശേഷവും പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രതിഷേധം തടയാൻ ശ്രമിച്ച അബ്ദുൽ ഖലീക്ക് മൊല്ലക്കിന് നേരെ പ്രതിഷേധക്കാർ ഇഷ്ടിക എറിഞ്ഞു. പരിക്കേറ്റ അബ്ദുൽ ഖലീക്ക് മൊല്ലയെയും മറ്റുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.