ലഖ്‌നൗ: യമുന നദിയിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ മുങ്ങി മരിച്ചു. ശനിയാഴ്‌ച വൈകുന്നേരം കൈരാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉത്തർപ്രദേശ്-ഹരിയാന അതിർത്തിയിലെ യമുന പാലത്തിന് സമീപം കുളിക്കുന്നതിനിടെയാണ് സംഭംവം. 16 നും 19 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച മൂന്ന് പേരും. പൊലീസിന്‍റെ മുങ്ങല്‍ വിദഗ്‌ധ സംഘമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.
യമുന നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു - Yamuna
ഉത്തർപ്രദേശ്-ഹരിയാന അതിർത്തിയിലെ യമുന പാലത്തിന് സമീപം കുളിക്കുന്നതിനിടെയാണ് സംഭംവം
യമുന നദിയിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ മുങ്ങി മരിച്ചു