ETV Bharat / bharat

ഐ‌പി‌എൽ വാതുവെപ്പ്; ഗോവയിൽ മൂന്ന് പേർ അറസ്റ്റിൽ - ഐ‌പി‌എൽ വാതുവെപ്പ് ഗോവയിൽ മൂന്ന് പേർ അറസ്റ്റിൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഈ സീസൺ ആരംഭിച്ചത് മുതൽ പ്രതികൾ 1.17 കോടി രൂപ വാതുവെപ്പിലൂടെ നേടിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

3 booked in IPL betting racket  3 booked in IPL betting racket operating  IPL betting racket operating from Goa villa  3 booked in IPL betting  പനാജി  ഐ‌പി‌എൽ വാതുവയ്പ്പ്  പനാജി  ഐ‌പി‌എൽ വാതുവെപ്പ് ഗോവയിൽ മൂന്ന് പേർ അറസ്റ്റിൽ  ഗോവ
ഐ‌പി‌എൽ വാതുവെപ്പ്; ഗോവയിൽ മൂന്ന് പേർ അറസ്റ്റിൽ
author img

By

Published : Oct 26, 2020, 3:01 PM IST

പനാജി: ഗോവയിൽ ഐ‌പി‌എൽ വാതുവെപ്പ് റാക്കറ്റിൽ അംഗങ്ങളായ മൂന്ന് പേരെ ഗോവ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തീരദേശ ഗ്രാമമായ അർപോറയിൽ നിന്നാണ് ഗുജറാത്ത് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഈ സീസൺ ആരംഭിച്ചത് മുതൽ ഗുജറാത്തിലെ ഗാന്ധിധാം നിവാസികളായ ശക്തി പഞ്ചാബി, വിശാൽ അഹൂജ, ഹിതേഷ് കേശ്വാനി എന്നിവർ 1.17 കോടി രൂപ വാതുവെപ്പിലൂടെ നേടിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

ഗുജറാത്ത് ആസ്ഥാനമായുള്ള ഇടപാടുകാരിൽ നിന്നാണ് പ്രതികൾ വാതുവെപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.