ETV Bharat / bharat

ഹൈദരാബാദിലെ പ്രസവാശുപത്രിയിൽ 18 ഡോക്‌ടര്‍മാര്‍ക്കുൾപ്പെടെ 32 പേര്‍ക്ക് കൊവിഡ് - sanitation staff

14 പേര്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ

thirty two hospital staff tested covid positive  കൊവിഡ് 19  ഹൈദരാബാദ്  Hyderabad Petlaburj maternity hospital  sanitation staff  hyderabad latest news
കൊവിഡ്
author img

By

Published : Jun 16, 2020, 2:06 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദ് പെറ്റ്‌ലാബുർജ് പ്രസവാശുപത്രിയില്‍ 18 ഡോക്‌ടര്‍മാര്‍ക്കുൾപ്പെടെ 32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് 18 ആരോഗ്യ ഉദ്യോഗസ്ഥർക്ക് കൊവിഡ് ലക്ഷണങ്ങളുള്ളതായും ഇവരെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.