ETV Bharat / bharat

ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിനുകൾ നിർബന്ധമാക്കി അസം സർക്കാർ - government of Assam has made sanitary napkins

മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്‍റെ അധ്യക്ഷതയിൽ ചേർന്ന അസം മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിനുകൾ നിർബന്ധമാക്കി അസം സർക്കാർ
author img

By

Published : Nov 20, 2019, 10:33 AM IST

ദിസ്പൂർ: സ്ത്രീകളിള്‍ ശുചിത്വബോധം വളർത്തുന്നതിനായി എല്ലാ ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിനുകൾ നിർബന്ധമായും സൂക്ഷിക്കണമെന്ന് മന്ത്രി ചന്ദ്ര മോഹൻ പട്ടോവറി . മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്‍റെ അധ്യക്ഷതയിൽ ചേർന്ന അസം മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വ്യവസായിക ശാലകളിലും ഫാക്‌ടറികളിലും ജോലി ചെയ്യുന്ന സ്‌ത്രീകളുടെ ക്ഷേമത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

Intro:Body:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. 2020 മാർച്ച് 28 വരെ നീണ്ട് നിൽക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാല്‍ പകൽ സമയങ്ങളിലെ വിമാനസർവീസുകൾ സിയാൽ പൂർണമായും ഒഴിവാക്കി.ഇതിന്‍റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തനസമയം ഇന്ന് മുതൽ 16 മണിക്കൂറായി സിയാൽ ചുരുക്കുകയും ചെയ്തിട്ടുണ്ട്.രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് റണ്‍വെ അടച്ചിടുന്നത്. ഇതോടെ രാവിലെയും വൈകുന്നേരവും കൂടുതൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ച് ചെക്ക്-ഇൻ സമയം സിയാൽ വർദ്ധിപ്പിച്ചു. ആഭ്യന്തര യാത്രക്കാർക്ക് മൂന്നു മണിക്കൂർ മുൻപും, രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ചെക്ക്-ഇൻ ചെയ്യാവുന്നതാണ്.

അതേസമയം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അഞ്ച് വിമാന സർവീസുകൾ റദ്ദ് ചെയ്തയായി സിയാൽ അധികൃതർ അറിയിച്ചു. രാജ്യാന്ത വിഭാഗത്തില്‍ സ്പൈസ് ജെറ്റിന്‍റെ മാലദ്വീപ് സര്‍വീസും വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകളുമാണ് റദ്ദാക്കിയത്. ഒക്ടോബർ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി അധിക സർവീസുകളുണ്ടെന്നും സിയാൽ വ്യക്തമാക്കി.

യാത്രക്കാർക്ക് പരമാവധി സേവനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാൽ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടൻമാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.

ETV Bharat
KochiConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.