ETV Bharat / bharat

ബിജെപി എംപിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്ക് - BJP MP Parvesh Verma

ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ബിജെപി എംപി പര്‍വേഷ് വര്‍മക്ക് കഴിയില്ല

one dead  2 injured after they fell from moving train in maharashtra's thane  മഹാരാഷ്‌ട്ര താനെ  മഹാരാജ ആശുപത്രി  കല്‍വ റെയില്‍വെ സ്റ്റേഷന്‍  താനെ ട്രെയിന്‍ അപകടം
ബിജെപി എംപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
author img

By

Published : Feb 5, 2020, 8:23 PM IST

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ തീവ്രവാദ പരാമർശം നടത്തിയതിന് ബിജെപി എംപി പര്‍വേഷ് വര്‍മക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി. 24 മണിക്കൂറാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പ്രചാരണം വ്യാഴാഴ്‌ച വൈകിട്ട് അഞ്ചിന് അവസാനിക്കും. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കെജ്‌രിവാളിനെ പര്‍വേഷ് തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.