ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ ഇന്ന് രാവിലെ തീവ്രവാദിയെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ജില്ലയുടെ ക്രാൽപോറ പ്രദേശത്ത് സൈന്യവും സിആർപിഎഫും കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ ഇന്ന് രാവിലെ തീവ്രവാദിയെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ജില്ലയുടെ ക്രാൽപോറ പ്രദേശത്ത് സൈന്യവും സിആർപിഎഫും കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
https://www.ndtv.com/india-news/terrorist-shot-dead-in-jammu-and-kashmirs-budgam-2060535
Conclusion: