ETV Bharat / bharat

കശ്മീരിൽ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ പിടികൂടി - കശ്മീരിൽ ഒരു ഭീകരനെ പിടികൂടി

രജൗരി-പൂഞ്ച് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്

Terrorist killed in encounter with security forces in J-K കശ്മീരിൽ ഒരു ഭീകരനെ പിടികൂടി കശ്മീരിൽ സംഘർഷം
Jammu
author img

By

Published : Jun 5, 2020, 9:35 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കലക്കോട്ട് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.സംഘർഷ സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തു. പ്രദേശത്തെ ഭീകരരെ മുഴുവൻ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും മേഖല സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും രജൗരി-പൂഞ്ച് മേഖല ഡി.ഐ.ജി വിവേക് ഗുപ്ത അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.