ETV Bharat / bharat

കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആക്രമണം: സുരക്ഷാ ജീവനക്കാരന്‍ മരിച്ചു - ബി.ജെ.പി നോതാവിന് നേരെ ആക്രമണം

ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ മുഹമ്മദ് അല്‍ത്താഫ് കൊല്ലപ്പെട്ടതായി സേന അറിയിച്ചു. അതേസമയം തീവ്രവാദിയെ സുരക്ഷാ ജീവനക്കാരന്‍ കൊലപ്പെടുത്തി.

Terrorist attacked BJP worker in J-K's Ganderbal  കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആക്രണമണം  സുരക്ഷാ ജീവക്കാരന്‍ മരിച്ചു  ബി.ജെ.പി നോതാവിന് നേരെ ആക്രമണം  കശ്മിരില്‍ ബിജെപി നോതാവിന് നേരെ ആക്രമണം
കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആക്രണമണം: സുരക്ഷാ ജീവക്കാരന്‍ മരിച്ചു
author img

By

Published : Oct 7, 2020, 4:20 AM IST

ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഇദ്ദേഹത്തിന്‍റെ സുരക്ഷാ ജീവനക്കാരന്‍ മുഹമ്മദ് അല്‍ത്താഫ് കൊല്ലപ്പെട്ടതായി സേന അറിയിച്ചു. അതേസമയം തീവ്രവാദിയെ സുരക്ഷാ ജീവനക്കാരന്‍ കൊന്നതായും സേന അറിയിച്ചു.

നേതാവിന് നേരെ തീവ്രവാദി വെടിവെക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. ഗണ്ടർബാലിലാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സുരക്ഷാ ജീവനക്കാരന്‍ മരിച്ചതെന്നും സേന അറിയിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ സുരക്ഷിതനാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.