ETV Bharat / bharat

ചൈത്ര ശിവരാത്രി ദിനത്തില്‍ അടച്ചിട്ട ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ഥന - നോവല്‍ കൊവിഡ്

വളരെ കുറച്ച് ഭക്തര്‍ മാത്രമാണ് ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ഥന നടത്തിയത്.

India Lockdown  21 Days Lockdown  COVID 19 Pandemic  Novel Coronavirus Outbreak  Amritsar  Temples Shut  ഇന്ത്യ ലോക്ക് ഡൗണില്‍  കൊവിഡ് 19 വ്യാപനം  അമൃത്സര്‍  ഇന്ത്യ ലോക്ക് ഡൗണ്‍  21 ദിവസം ലോക്ക്ഡൗണ്‍  നോവല്‍ കൊവിഡ്  അമൃത്സര്‍
ചൈത്ര ശിവരാത്രി ദിനത്തില്‍ അടച്ചിട്ട ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ഥന
author img

By

Published : Mar 25, 2020, 6:01 PM IST

അമൃത്സർ: പഞ്ചാബിലെ മാതാ ഷീത്ല ക്ഷേത്രത്തില്‍ ചൈത്ര ശിവരാത്രിയില്‍ വിശ്വാസികള്‍ പുറത്ത് നിന്ന് പ്രാര്‍ഥന നടത്തി. കൊവിഡ് 19 രോഗവ്യാപന നിയന്ത്രണത്തെത്തുടര്‍ന്ന് എല്ലാ ആരാധനാലയങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്.

ലോംഗ വാലി ദേവി ക്ഷേത്രത്തിലും ഭക്തര്‍ എത്തി പുറത്ത് നിന്ന് പ്രാര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ പുറത്ത് നിന്ന് പ്രാര്‍ഥിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന അഭിപ്രായമാണ് പ്രാര്‍ഥിക്കാനെത്തിയവര്‍ക്കും പറയാനുണ്ടായിരുന്നത്.

വൈറസ് വ്യാപനത്തെ തടയുന്നതിന് രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തീരുമാനത്തെ മിക്ക ആളുകളും സ്വാഗതം ചെയ്തു. 29 കൊവിഡ് കേസുകളാണ് പഞ്ചാബിൽ ഇതുവരെ സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.