ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ തെലങ്കാനയിൽ 2,072 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,116 ആയി. സംസ്ഥാനത്ത് ഇതുവരെ 1.89 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1.58 ലക്ഷം പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 29,477 പേരാണ്.
സംസ്ഥാനത്ത് 83.83 ശതമാനമാണ് രോഗമുക്തി നിരക്ക്. ദേശീയ ശരാശരിയെക്കാൾ (82.88) കൂടുതലാണിത്. തിങ്കളാഴ്ച മാത്രം 54,308 സാമ്പിളുകൾ പരിശോധിച്ചതായും അധികൃതർ അറിയിച്ചു.
തെലങ്കാനയിൽ 2,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വ്യാപനം തെലങ്കാന
ഒമ്പത് മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.