ETV Bharat / bharat

ട്രംപിനെ കാണാന്‍ കേന്ദ്രം അവസരമൊരുക്കണമെന്ന് ആരാധകന്‍

ഇന്ത്യ അമേരിക്ക ബന്ധം ദൃഡമാകാനായും ട്രംപിന്‍റെ ദീര്‍ഘ ജീവിതത്തിനായും താന്‍ എല്ലാ വെള്ളിയാഴ്ചയും നിരാഹാരം അനുഷ്ഠിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്ത് ജോലിക്ക് പോയാലും അതിന് മുന്‍പ് ട്രംപിന്‍റെ ചിത്രത്തില്‍ പ്രാര്‍ഥിക്കും.

Donald Trump  Bussa Krishna  India-America relations  POTUS  Bussa Krishna, die-hard fan of Trump  ടൊണാള്‍ഡ് ട്രംപ്  ഇന്ത്യ സന്ദര്‍ശനം  അമേരിക്കന്‍ പ്രഡന്‍റ്  ട്രംബ് ആരാധകന്‍  ഇന്ത്യയിലെ ട്രംബ് ആരാധകന്‍
ട്രംപിനെ കാണാന്‍ കേന്ദ്രം അവസരമൊരുക്കണമെന്ന് ട്രംപ് ആരാധകന്‍
author img

By

Published : Feb 19, 2020, 1:07 PM IST

ജന്‍ഗോണ്‍ / തെലങ്കാന: അമേരിക്കന്‍ പ്രസിഡന്‍റ് ടൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്‍റെ പ്രതിഷ്ഠ കാണാന്‍ കേന്ദ്രം അവസരമൊരുക്കണമെന്ന ആവശ്യവുമായി ട്രംപ് ആരാധകന്‍. ട്രംപിന്‍റെ കടുത്ത ആരാധകനായ ബുഷ കൃഷ്ണയാണ് കേന്ദ്രസാരക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ഇന്ത്യ അമേരിക്ക ബന്ധം ദൃഡമാകാനായും ട്രംപിന്‍റെ ദീര്‍ഘ ജീവിതത്തിനായും താന്‍ എല്ലാ വെള്ളിയാഴ്ചയും നിരാഹാരം അനുഷ്ഠിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്ത് ജോലിക്ക് പോയാലും അതിന് മുന്‍പ് ട്രംപിന്‍റെ ചിത്രത്തില്‍ പ്രാര്‍ഥിക്കും.

തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ട്രംപിന്‍റെ ആറ് അടിയുള്ള പ്രതിമ നിര്‍മിച്ച അദ്ദേഹം അതിനെ ആരാധിക്കുന്നുമുണ്ട്. 15 കലാകാരന്മാര്‍ ചേര്‍ന്നാണ് പ്രതിമ നിര്‍മ്മിച്ചത്. ട്രംപിനെ ദൈവാമായണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ കടുത്ത ആരാധകനായ ഇദ്ദേഹത്തെ ട്രംപ് കൃഷ്ണയെന്നാണ് സുഹൃത്തുക്കളും മറ്റും വിളിക്കുന്നത്. പോതസ് എന്നാണ് ട്രംപിന്‍റെ പ്രതിഷ്ഠക്ക് അദ്ദേഹം നല്‍കിയ പേര്. ഇദ്ദേഹത്തിന്‍റെ വീടുപേര് ട്രംപ് ഹൗസെന്നും മാറ്റിയിട്ടുണ്ട്. ബുഷയുടെ ആരാധനക്ക് ഗ്രാമത്തലവനായ വെങ്കട്ട് ഗൗഡയുടെ പിന്‍തുണയുമുണ്ട്. ഭാര്യ മെലാനിയോക്കൊപ്പം 24നാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നുത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.