ഹൈദരാബാദ്: കൊവിഡ് ചികിത്സക്കായി കൊണ്‍ലവന്‍റ് പ്ലാസ്‌മ തെറാപ്പി പരീക്ഷിക്കാന്‍ ഐസിഎംആറിന്‍റെ അനുമതി തേടി തെലങ്കാന സര്‍ക്കാര്‍. കൊവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ആന്‍റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് കൊണ്‍വലന്‍റ് പ്ലാസ്‌മ തെറാപ്പി. രോഗിയുടെ ശരീരത്തിലെ കൊവിഡ് വൈറസിനെ ചെറുക്കാന്‍ കഴിവുള്ളവയായിരിക്കും ഈ ആന്‍റിബോഡി. കൊവിഡ് ബാധിച്ച വിവിധ രാജ്യങ്ങള്‍ പ്ലാസ്‌മ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഐസിഎംആറിന്‍റെ അനുമതി ലഭിച്ചാല്‍ ചികിത്സ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി ഇ. രാജേന്ദ്രര്‍ പറഞ്ഞു.
കൊവിഡ് രോഗികളില്‍ പ്ലാസ്‌മ തെറാപ്പി ആരംഭിക്കാന്‍ അനുമതി തേടി തെലങ്കാന - COVID-19
കൊവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ആന്‍റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് കൊണ്‍വലന്‍റ് പ്ലാസ്‌മ തെറാപ്പി.