ഹൈദരാബാദ്: തെലങ്കാനയിൽ 502 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.70 ലക്ഷമായി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 101 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്. മൂന്നു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,461 ആയി ഉയർന്നു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.89 ശതമാനമാണ്.
തെലങ്കാനയിൽ 502 പേർക്ക് കൂടി കൊവിഡ് - covid news
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്
തെലങ്കാനയിൽ 502 പേർക്ക് കൂടി കൊവിഡ്