ETV Bharat / bharat

തെലങ്കാനയിൽ 24 മണിക്കൂറിനിടെ 502 കൊവിഡ് രോഗികൾ - കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് 14,385 സജീവ കൊവിഡ് കേസുകളും 2,42,084 രോഗമുക്തിയും 1,407 കൊവിഡ് മരണങ്ങളും ഉൾപ്പെടെ 2,57,876 കൊവിഡ് കേസുകളാണ് ഉള്ളത്

ഹൈദരാബാദ്  ഹൈദരാബാദ് വാർത്തകൾ  Telangana News  Covid tally  India covid case  കൊവിഡ് മരണങ്ങൾ  new coronavirus cases
തെലങ്കാനയിൽ 24 മണിക്കൂറിൽ 502 കൊവിഡ് രോഗികൾ
author img

By

Published : Nov 16, 2020, 12:22 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ 502 പുതിയ കൊവിഡ് കേസുകളും മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 14,385 സജീവ കൊവിഡ് കേസുകളും 2,42,084 രോഗമുക്തിയും 1,407 കൊവിഡ് മരണങ്ങളും ഉൾപ്പെടെ 2,57,876 കൊവിഡ് കേസുകളാണ് ഉള്ളത്.

അതേസമയം, ഇന്ത്യയിൽ 24 മണിക്കൂറിൽ 30,548 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ ഒമ്പത് ദിവസങ്ങളിൽ ഇന്ത്യയിൽ 50,000ത്തിൽ താഴെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവിൽ 50000ത്തിൽപരം ആളുകൾക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തത് നവംബർ ഏഴിനാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 88,45,127 ആയി. നിലവിൽ രാജ്യത്ത് 4,65,478 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിൽ 435 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,30,070 ആയി. ഇതുവരെ രാജ്യത്ത് 82,49,579 പേരാണ് കൊവിഡ് രോഗമുക്തരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.