തമിഴ്നാട്: ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴിന് ഇടുക്കിയിലെ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 61 പേരാണ് ഇതുവരെ മരിച്ചത്.
രാജമല ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ - തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി
മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു.
രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ