ചെന്നൈ: തമിഴ്നാട്ടിൽ പുതുതായി 4,965 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,80,643 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 75 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലെ ആകെ മരണസംഖ്യ 2,626 ആയി.
തമിഴ്നാട്ടിൽ 4,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് കേസുകളുടെ എണ്ണം 1,80,643 ആയി
തമിഴ്നാട്ടിൽ 4,965 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു