ചെന്നൈ: തമിഴ്‌നാട്ടിൽ 1685 കൊവിഡ് 19 കേസുകളും 21 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 34914 ആയി. മരണം 307 ആയി. ഇതിൽ 16279 പേർ വിവിധ ആശുപത്രികളിലായി ചികത്സയിലാണ്. 18325 പേർ രോഗമുക്തി നേടി. തമിഴ്‌നാട്ടിലെ സർക്കാർ, സ്വകാര്യ ലാബുകളിലായി 6,21,171 സാമ്പിളുകൾ പരിശോധന നടത്തി. ഇതിൽ 34914 പോസിറ്റീവ് കേസുകളും 5,85,678 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 579 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
തമിഴ്‌നാട്ടിൽ 1685 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - covid death
21 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 34914 ആയി. മരണം 307 ആയി
![തമിഴ്‌നാട്ടിൽ 1685 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു covid updates tamilnadu covid updates chennai covid death ചെന്നൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7547002-862-7547002-1591717982839.jpg?imwidth=3840)
തമിഴ്‌നാട്ടിൽ ഇന്ന് 1685 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു