ETV Bharat / bharat

തമിഴ്‌നാട്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്‌ അഴഗിരിക്ക് കൊവിഡ് - കെ.എസ്‌ അഴഗിരിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്

KS Alagiri  Tamil Nadu Congress  Tamil Nadu Congress president tested positive  VVIP tested COVID positive  COVID cases in tamil nadu  തമിഴ്‌നാട്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍  കെ.എസ്‌ അലഗിരി  കെ.എസ്‌ അലഗിരിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു  തമിഴ്‌നാട്‌ കോണ്‍ഗ്രസ്  തമിഴ്‌നാട് കൊവിഡ്
തമിഴ്‌നാട്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്‌ അലഗിരിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു
author img

By

Published : Dec 6, 2020, 2:57 PM IST

ചെന്നൈ: തമിഴ്‌നാട്‌ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ എംപിയുമായ കെ.എസ്‌ അഴഗിരിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.