ഗാന്ധിനഗർ: മാസ്‌ക് ധരിക്കാത്തവരിൽ നിന്നായി 90 കോടിയോളം രൂപ പിഴയീടാക്കി ഗുജറാത്ത് സർക്കാർ. ഇതറിഞ്ഞ് ഞെട്ടൽ രേഖപ്പെടുത്തി സുപ്രീം കോടതി. ഇത്രയും രൂപ പിഴയടച്ചിട്ടും ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരുന്നില്ലല്ലോ എന്നും ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഡോക്‌ടർമാർ ആശുപത്രികളിൽ വിശ്രമമില്ലാതെ ജോലിയെടുക്കുകയാണെന്നും ഇത് അവർക്ക് പല ആോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്നും അതിനാൽ അവർക്ക് വിശ്രമം നൽകണമെന്നും ജസ്‌റ്റിസ് തുഷാർ മേത്ത അറിയിച്ചു.
മാസ്‌ക് ധരിക്കാത്തവരിൽ നിന്നായി 90 കോടിയോളം രൂപ പിഴ; ഞെട്ടൽ രേഖപ്പെടുത്തി സുപ്രീം കോടതി
ഡോക്‌ടർമാർക്ക് വിശ്രമം നൽകണമെന്നും സുപ്രീം കോടതി.