തെലങ്കാന: സ്വദേശത്തേക്ക് മടങ്ങാൻ വിമാനം കയറുന്നതിനിടെ സുഡാൻ സ്വദേശിയായ 62കാരി മരിച്ചു. ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ ഏഴ് മണിക്കാണ് സംഭവം. ഹെയ്‌ബ മുഹമ്മദ് തഹാ അലിയാണ് മരിച്ചത്. ബദർ എയർലൈൻസ് ജെ 4-226 / 227 വിമാനത്തിൽ ഹൈദരാബാദിൽ നിന്നും സുഡാനിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ബോർഡിംഗ് ഗേറ്റിന് സമീപത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കാൻസർ രോഗിയായ ഹെയ്‌ബ മുഹമ്മദ് തഹാ അലിയെ ഉടൻ തന്നെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സുഡാൻ സ്വദേശി ഹൈദരാബാദില്‍ മരിച്ചു - സുഡാൻ സ്വദേശി വിമാനത്താവളത്തിൽ മരിച്ചു
രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ ഏഴ് മണിക്കാണ് സംഭവം. ഹെയ്‌ബ മുഹമ്മദ് തഹാ അലിയാണ് മരിച്ചത്.
![സുഡാൻ സ്വദേശി ഹൈദരാബാദില്‍ മരിച്ചു Sudan national dies at Hyderabad airport Hyderabad airport Sudan-Hyderabad-Muscat RGIA Hyderabad news തെലങ്കാന സുഡാൻ സ്വദേശി വിമാനത്താവളത്തിൽ മരിച്ചു ഹെയ്‌ബ മുഹമ്മദ് തഹാ അലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7901343-109-7901343-1593938043746.jpg?imwidth=3840)
സുഡാൻ സ്വദേശി ആർജിഐ വിമാനത്താവളത്തിൽ വച്ച് മരിച്ചു