മുംബൈ: രാജ്ഭവനിലെ സുരക്ഷാചുമതലയിലുള്ള സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സ് (എസ്ആർപിഎഫ്) കോൺസ്റ്റബിൾ സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എസ്.ആർ.പി.എഫിന്‍റെ കോലാപ്പൂർ 16 ഡിവിഷനിലെ കോൺസ്‌റ്റബിളായ ദീപക് ചവാനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അവധി ദിവസമായതിനാല്‍ ഇയാള്‍ ക്വാട്ടേഴ്സിലായിരുന്നു, അവിടെവച്ചാണ് സംഭവമുണ്ടായത്. വെടിശബ്‌ദം കേട്ട് റൂമിലെത്തിയ സഹപ്രവര്‍ത്തകര്‍ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ഗുരുതരാവസ്ഥ പരിഗണിച്ച് പിന്നീട് ബോംബെ ആശുപത്രിയിലേക്ക് മാറ്റിയ ദീപക് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുടുംബപ്രശ്‌ങ്ങള്‍ കാരണമാണ് ദീപക് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
മുംബൈ രാജ്‌ഭവനിലെ സുരക്ഷാ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു - രാജ്ഭവന്‍
എസ്.ആർ.പി.എഫിന്‍റെ കോലാപ്പൂർ 16 ഡിവിഷനിലെ കോൺസ്‌റ്റബിളായ ദീപക് ചവാനാണ് സ്വന്തം തോക്കുപയോഗിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്
മുംബൈ: രാജ്ഭവനിലെ സുരക്ഷാചുമതലയിലുള്ള സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സ് (എസ്ആർപിഎഫ്) കോൺസ്റ്റബിൾ സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എസ്.ആർ.പി.എഫിന്‍റെ കോലാപ്പൂർ 16 ഡിവിഷനിലെ കോൺസ്‌റ്റബിളായ ദീപക് ചവാനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അവധി ദിവസമായതിനാല്‍ ഇയാള്‍ ക്വാട്ടേഴ്സിലായിരുന്നു, അവിടെവച്ചാണ് സംഭവമുണ്ടായത്. വെടിശബ്‌ദം കേട്ട് റൂമിലെത്തിയ സഹപ്രവര്‍ത്തകര്‍ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ഗുരുതരാവസ്ഥ പരിഗണിച്ച് പിന്നീട് ബോംബെ ആശുപത്രിയിലേക്ക് മാറ്റിയ ദീപക് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുടുംബപ്രശ്‌ങ്ങള്‍ കാരണമാണ് ദീപക് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
PRI ESPL NAT WRG
.MUMBAI BES2
MH-COP-SHOT
SRPF constable shoots self at Raj Bhawan, hospitalised
Mumbai, Oct 8 (PTI) A State Reserve Police Force
(SRPF) constable posted at the Raj Bhawan here allegedly shot
himself with his service weapon, an official said on Tuesday.
The incident took place on Monday evening following
which he was rushed to a hospital where he was undergoing
treatment, he said.
Constable Deepak Chavan, of the SRPF's 16 Kolhapur
division, shot himself in the face with his gun in the servant
quarters of the Governor's House, he said.
"It was his weekly off on Monday and he was in the
servant quarters when he took this step," he said.
Chavan was initially taken to Elizabeth Hospital, but
later shifted to Bombay Hospital where he was undergoing
treatment in the Intensive Care Unit (ICU), he said.
As per preliminary investigation, he is suspected to
have taken the step due to some family dispute, he said.
"Since when he was deployed at the Raj Bhawan is not
clear as the SRPF personnel keep getting shifted after two
months," the official said. PTI ZA
GK
GK
10081238
NNNN