ETV Bharat / bharat

കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദ മരുന്ന് കഴിച്ചയാൾ മരിച്ചു - coronavirus

ആന്‍റണി(70) ഇയാളുടെ മകൻ ഫ്രാൻസിസ് റെഗോ (42) എന്നിവരാണ് കൊവിഡ് തടയാൻ ആയുർവേദ മരുന്ന് കഴിച്ചത്

ayurvedic medicine  coronavirus  side-effect
കൊവിഡ് വരാതിരിക്കാൻ ആയുര്‍വേദ മരുന്ന് കഴിച്ചയാൾ മരിച്ചു
author img

By

Published : May 24, 2020, 10:31 PM IST

ബെംഗളൂരു: കൊവിഡ് രോഗം തടയാൻ ആയുർവേദ മരുന്ന് കഴിച്ചയാൾ മരിച്ചു. ഇയാളുടെ പിതാവ് ഇതേ മരുന്ന് കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സിർസി താലൂക്കിലെ രാമൻബെയ്‌ലിലാണ് സംഭവം. ഫ്രാന്‍സിസ് റെ ഗോ എന്നയാളാണ് മരിച്ചത്.

ആന്‍റണി(70) ഇയാളുടെ മകൻ ഫ്രാൻസിസ് റെഗോ (42) എന്നിവരാണ് കൊവിഡ് തടയാൻ ആയുർവേദ മരുന്ന് കഴിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആന്‍റണിയെ സിർസിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.