ETV Bharat / bharat

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ ശേഖരിച്ച യുവാവ് അറസ്റ്റില്‍ - ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം സ്ത്രീകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ ശേഖരിച്ചിട്ടുണ്ട്

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
author img

By

Published : Aug 24, 2019, 4:08 PM IST

ഹൈദരാബാദ്: ഹോട്ടലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ ശേഖരിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. മിയാപൂര്‍ പൊലീസാണ് തമിഴ്നാട് സ്വദേശിയായ രാജുവിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ചത്. ജോലിക്കായി വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്ന സ്ത്രീകളുടെ ബയോഡാറ്റകള്‍ പരിശോധിച്ച ശേഷം ഇയാള്‍ അര്‍ച്ചന ജഗദീഷ് എന്ന പേരില്‍ വനിത ഹ്യൂമണ്‍ റിസോഴ്സ് മാനേജറായി സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെടുകയും നക്ഷത്ര ഹോട്ടലുകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ജോലി ലഭിക്കുന്നതിന് നിരവധി കടമ്പകള്‍ ഉണ്ടെന്നും അതിനായി വാട്സ് ആപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നും ഇയാള്‍ ധരിപ്പിച്ചു. ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച ശേഷം പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ തട്ടിപ്പിന് ഇരയായ ഹൈദരാബാദ് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മിയാപൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇയാളുടെ പക്കലുണ്ട്.

Intro:Body:

Fraud techie taking nude images of job seekers.. arrested...

A software engineer from Chennai was arrested by the Miyapur police on Friday for cheating women by promising to get them jobs in hotels, for which they had to send pictures of themselves in the nude and then blackmailing them.

The accused, 33-year-old Raju , impersonated a female human resource manager and collected pictures of around 1000 women from 16 states across the country through WhatsApp and then demanded money to not put up the photos, said the police.

A few days ago, a woman from Hyderabad had put up her resume on a website seeking a job as a front office executive. She received a call from a man calling himself Pradeep and claiming to be working with a star hotel. He informed the woman that a female human resource manager would contact her through WhatsApp to take an interview.

The woman got a WhatsApp message from someone who introduced herself as Archana Jagadeesh who asked her to send full-length pictures of herself. She was informed that she had cleared the first round, but now she had to send naked pictures of herself as the organisation wanted someone with a pleasing personality.

Still not smelling a rat and believing the recruitment process to be true, the woman sent the required pictures. The next step was getting undressed and making a video call. The accused, Raj, recorded the video using another phone and then blackmailed her for money. Realising finally she had been tricked, the woman lodged a complaint with the Miyapur police. Miyapur police said that after the investigation, accused was arrested. He turned out to be a software engineer working in a reputed multinational company in Chennai.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.