ഇംഫാൽ: മഹാരാഷ്ട്രയിൽ നിന്നും മടങ്ങിയെത്തിയ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മണിപ്പൂർ സർക്കാർ അറിയിച്ചു. ഇതോടെ മണിപ്പൂരിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 143 ആയി. ഇതിൽ 52 പേർ രോഗ മുക്തരായി. 91 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
മണിപ്പൂരിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 - മണിപ്പൂരിൽ ആറ് പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് 91 പേരാണ് ചികിത്സയിൽ കഴിയുന്നത്
![മണിപ്പൂരിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 Six new COVID-19 cases in Manipur total rises to 143 മണിപ്പൂർ മണിപ്പൂരിൽ ആറ് പേർക്ക് കൂടി കൊവിഡ് മഹാരാഷ്ട്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7501268-207-7501268-1591435213713.jpg?imwidth=3840)
മണിപ്പൂരിൽ ആറ് പേർക്ക് കൂടി കൊവിഡ്