ലക്നൗ: ഗസിയാബാദിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആറുപേർ അറസ്റ്റിലായി. ഏഴ് കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. നഗരത്തിൽ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി മുതിർന്ന പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. യഷ്, ആദിത്യ, മായങ്ക്, നിചികേത, ആസിഫ്, സാസിദ് എന്നിവരാണ് അറസ്റ്റിലായത്. ഒരു കാറും സ്കൂട്ടറും പിടിച്ചെടുത്തു.
ഗസിയാബാദിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആറുപേർ അറസ്റ്റിൽ - Ganja seized
ഏഴ് കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.
![ഗസിയാബാദിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആറുപേർ അറസ്റ്റിൽ 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:30:20:1596798020-arres5-0708newsroom-1596797980-391.jpg?imwidth=3840)
1