ETV Bharat / bharat

യുപിയിൽ നൂഡിൽസ് വിൽപ്പനക്കാരന് ലഭിച്ചത് ഒരു കോടി 82 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ - യുപിയിൽ നൂഡിൽസ് വിൽപ്പനക്കാരന് ലഭിച്ചത് 1.82 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ

മീററ്റിലെ ആഷിയാന കോളനിയിൽ താമസിക്കുന്ന ആസ് മുഹമ്മദ് ഖാനാണ് ഒരു കോടിയിലേറെ തുകയുടെ വൈദ്യുതി ബിൽ ലഭിച്ചത്.

Noodle seller gets more than Rs 1 crore power bill  electricity bill  യുപിയിൽ നൂഡിൽസ് വിൽപ്പനക്കാരന് ലഭിച്ചത് 1.82 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ  വൈദ്യുതി ബിൽ
യുപി
author img

By

Published : Aug 17, 2020, 4:14 PM IST

ലഖ്നൗ: ഉത്തർപ്രദേശിലെ നൂഡിൽസ് വിൽപ്പനക്കാരന് ഒരു കോടി 82 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു. മീററ്റിലെ ആഷിയാന കോളനിയിൽ താമസിക്കുന്ന ആസ് മുഹമ്മദ് ഖാനാണ് ഒരു കോടിയിലേറെ തുകയുടെ വൈദ്യുതി ബിൽ ലഭിച്ചത്.

രണ്ട് മാസത്തേക്ക് ബിൽ ലഭിക്കാതിരുന്നതിനാൽ അദ്ദേഹം വൈദ്യുത വകുപ്പിനെ സമീപിച്ചിരുന്നു. ഇതേതുടർന്ന് 3410 രൂപ ബിൽ രസീത് ലഭിച്ചു. ബിൽ അടയ്ക്കാൻ പോയപ്പോഴാണ് ഒരു കോടിയുടെ മറ്റൊരു ബിൽ കാഷ്യർ നൽകിയത്.

ഇന്ത്യയിലുടനീളം പലരും അമിത വൈദ്യുതി ബില്ലുകളെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഹാപൂർ ജില്ലയിലെ ഒരാൾക്ക് അയച്ച വൈദ്യുതി ബിൽ 1 കോടി 28 ലക്ഷവും രൂപയും മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ഒരു വേലക്കാരിക്ക് ലഭിച്ച ബിൽ 1.25 ലക്ഷം രൂപയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.