ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലെ അഹമ്മദാബാദിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഭാര്യ മെലാനിയ, മകൾ ഇവാങ്ക എന്നിവർക്കൊപ്പം ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുന്ന ട്രംപ് അഹമ്മദാബാദിന് പുറമെ ഡല്‍ഹി, ആഗ്ര എന്നിവിടങ്ങളിലും സന്ദർശനം നടത്തും. അഹമ്മദാബാദ് വിമാനത്താവളത്തിനും മോട്ടേര സ്റ്റേഡിയത്തിനുമിടയില്‍ നടത്തുന്ന റോഡ് ഷോയുടെ മുന്നോടിയായി സുരക്ഷാ മോക്ക് ഡ്രില്ലും അരങ്ങേറി. മോട്ടേര സ്റ്റേഡിയത്തിലെ പരിപാടിയില്‍ മൂന്ന് മണിക്കൂറോളം സമയം ട്രംപ് ചിലവഴിക്കും.
ട്രംപിന്‍റെ സന്ദര്‍ശനം; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അമിത് ഷാ - മോട്ടേര സ്റ്റേഡിയം
മോട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂന്ന് മണിക്കൂറോളം സമയം ഡൊണാൾഡ് ട്രംപ് ചിലവഴിക്കും
![ട്രംപിന്‍റെ സന്ദര്‍ശനം; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അമിത് ഷാ trump visit to ahmedabad trump visit to ahmedabad 2020 trump tour to ahmedabad donald trump visit ahmedabad 2020 ട്രംപ് സന്ദര്‍ശനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദ് വിമാനത്താവളം മോട്ടേര സ്റ്റേഡിയം ട്രംപ് റോഡ് ഷോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6177558-359-6177558-1582464564004.jpg?imwidth=3840)